Sat, 12 July 2025
ad

ADVERTISEMENT

Filter By Tag : Shubhamshu Shukla

"തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നു കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു’’കുടുംബാംഗങ്ങൾ ശുഭാംശുവുമായി സംസാരിച്ചു


ല​​​​ക്നോ: രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ (ഐ​​​​എ​​​​സ്എ​​​​സ്) തു​​​​ട​​​​രു​​​​ന്ന ശു​​​​ഭാം​​​​ശു ശു​​​​ക്ല കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. യു​​​​എ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ നാ​​​​സ​​​​യു​​​​ടെ ആ​​​​ക്സി​​​​യം-4 ദൗ​​​​ത്യ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​യ ശു​​​​ഭാം​​​​ശു അ​​​​ടു​​​​ത്ത തി​​​​ങ്ക​​​​ളാ​​​​ഴ്ച ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മെ​​​ന്നാ​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ദൗ​​​​ത്യം സു​​​​ഗ​​​​മ​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​റി​​​​ഞ്ഞ​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് ല​​​​ക്നോ​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് ശു​​​​ഭാം​​​​ശു​​​​വി​​​​ന്‍റെ പി​​​​താ​​​​വ് ശം​​​​ഭു ദ​​​​യാ​​​​ൽ ശു​​​​ക്ല പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​വി​​​​ടെ​​​​യാ​​​​ണ് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത്, ഉ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്, പ​​​​രീ​​​​ക്ഷ​​​​ണ​​​​ശാ​​​​ല, ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ശു​​​​ഭാം​​​​ശു വി​​​​ദ​​​​ശീ​​​​ക​​​​രി​​​​ച്ചു. ""സം​​​​സാ​​​​രി​​​​ക്കാ​​​​നാ​​​​യ​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ട്. എ​​​​ല്ലാം വ്യ​​​​ക്ത​​​​മാ​​​​യി വി​​​​വ​​​​രി​​​​ച്ചു​​​​ത​​​​ന്നു. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാ​​​​യി ആ​​​​കാം​​​​ക്ഷ​​​​യോ​​​​ടെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്’’-​​​​അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ‌​​​​ത്തു.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള കാ​​​​ഴ്ച​​​​യി​​​​ൽ ഭൂ​​​​മി​​​​യും പ്ര​​​​വ​​​​ഞ്ച​​​​വും അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ണെ​​​​ന്നു ശു​​​​ഭാം​​​​ശു പ​​​​റ​​​​ഞ്ഞ​​​​താ​​​​യി അ​​​​മ്മ ആ​​​​ഷ ശു​​​​ക്ല പ​​​​റ​​​​ഞ്ഞു. ""ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കാ​​​​ഴ്ച​​​​ക​​​​ൾ കാ​​​​ണി​​​​ച്ചു​​​​ത​​​​രി​​​​ക​​​​യും ചെ​​​​യ്തു. തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാ​​​​യി തീ​​​​ർ​​​​ച്ച​​​​യാ​​​​യും കാ​​​​ത്തി​​​​രി​​​​പ്പി​​​​ലാ​​​​ണ്. കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും മ​​​​റ്റും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​യി​​​​രി​​​​ക്കും മ​​​​ട​​​​ക്ക​​​​മാ​​​​യാ​​​​ത്ര. അ​​​​തെ​​​​പ്പോ​​​​ഴാ​​​​യാ​​​​ലും ഞ​​​​ങ്ങ​​​​ളെ​​​​ല്ലാ​​​​വ​​​​രും പൂ​​​​ർ​​​​ണ്ണ​​​​സ​​​​ജ്ജ​​​​രാ​​​​ണ്. അ​​​​വ​​​​നു​​​​വേ​​​​ണ്ട​​​​തെ​​​​ല്ലാം പാ​​​​കം​​​​ചെ​​​​യ്യും’’-​​​​അ​​​​മ്മ പ​​​​റ​​​​ഞ്ഞു.

ഐ​​​എ​​​സ്എ​​​സി​​​ലെ​​​ത്തി​​​യ ആ​​​ദ്യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും രാ​​​കേ​​​ഷ് ശ​​​ര്‍മ്മ​​​യ്ക്കു ശേ​​​ഷം ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നു​​​മാ​​​ണ് ശു​​​ഭാം​​​ശു. 14 ദി​​​വ​​​സ​​​ത്തെ ദൗ​​​ത്യ​​​ത്തി​​​നാ​​​ണ് ശു​​​ഭാം​​​ശു ശു​​​ക്ല ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​ത്.
യു​​​എ​​​സി​​​ലെ ഫ്ളോ​​​റി​​​ഡ​​​യി​​​ലു​​​ള്ള കെ​​​ന്ന​​​ഡി സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ 26 നാ​​​ണ് ശു​​​ഭാം​​​ശു​​​വും മ​​​റ്റ് മൂ​​​ന്നു​​​പേ​​​രും ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് കു​​​തി​​​ച്ച​​​ത്. 28 മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷ​​​മാ​​​ണ് സം​​​ഘം ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

Up